പതിവ് ചോദ്യങ്ങൾ

റീട്ടെയ്ലേഴ്സ്/ചെറുകിട കച്ചവടക്കാർ എന്നിവർക്കായി പ്രത്യേകം നിർമിച്ച സ്മാർട്ട് ബില്ലിങ് ആപ്പ് ആണ് mBill. ചില്ലറ വ്യാപാരത്തിലെ ഓരോ ചെറിയ കാര്യങ്ങളും എളുപ്പത്തിലും തെറ്റ് കൂടാതെയും മാനേജ് ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് ഇൻവോയ്സിങ്, സ്മാർട്ട് ഷോപ്പ് ഇൻവെന്ററി മാനേജ്മെന്റ് തുടങ്ങിയ ഒന്നിലധികം പ്രയോജനങ്ങൾ ഇതിനുണ്ട്.
ഇന്ത്യയിൽ ഉടനീളമുള്ള ഏത്/എല്ലാ തരത്തിലുള്ള ഷോപ്പുകൾക്കും mBill ഉപയോഗിക്കാം. നിലവിൽ, താഴെ പറയുന്ന വിഭാഗങ്ങളിൽ ഉള്ള ഷോപ്പുകളുടെ ഉടമകൾക്കാണ് ഇത് ലഭ്യം:-

 1. കൺസ്യൂമർ ഡ്യൂറബിൾസ്
 2. കിച്ചൺ അപ്പ്ലയൻസസ്
 3. മൊബൈൽ ഫോൺസ്
 4. ഐ ടി ഷോപ്പ്സ്
mBill സ്മാർട്ട് ബില്ലിങ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
mBill ഉപയോഗിക്കുന്നതിന് ഒരു സ്മാർട്ട് ഫോണോ ഡെസ്ക്ടോപ്പോ മാത്രം മതി
MBill ഉപയോഗിക്കുന്നതിന് വളരെയധികം സാങ്കേതിക പരിജ്ഞാനമോ വൈദഗ്ധ്യമോ ആവശ്യമില്ല.
അപ്ലിക്കേഷൻ ഉപയോഗിക്കാൻ ആരംഭിക്കുന്നതിന്, mBill ടീമിലെ വിദഗ്ധർ നിങ്ങളെ തുടക്കത്തിൽ പരിശീലിപ്പിക്കും, അതുവഴി നിങ്ങൾക്ക് തടസ്സങ്ങളൊന്നുമില്ലാതെ mBill ഉപയോഗിക്കാൻ കഴിയും.
ലളിതമായി നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്വേർഡും ഉണ്ടാക്കുക, എന്നിട്ട് നിങ്ങളുടെ ഫോൺ നമ്പർ/ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്ത് ഉത്പന്നങ്ങൾ അപ്ലോഡ് ചെയ്ത്ഉപയോഗിച്ച് തുടങ്ങാം.
താഴെ പറയുന്ന രീതികളിൽ mBill നിങ്ങളെ സഹായിക്കും-

 1. വേഗത്തിൽ, തെറ്റില്ലാതെയുള്ള ബില്ലിങ്
 2. ഉത്പ്പന്ന/സ്റ്റോക്ക് മാനേജ്മെന്റ്
 3. ലെഡ്ജർ മാനേജ്മെന്റ്
 4. ഇൻവോയ്സുകൾ സെർച്ച് ചെയ്യാം
 5. സെയിൽസ് റിപ്പോർട്ട് ഉണ്ടാക്കാം
 6. ജിഎസ്ടി കണക്കാക്കാം
mBill ഒരു സ്മാർട്ട് ഇൻവെന്ററി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആണ്, ഇത് താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ നൽകുന്നു –

 1. ഉത്പ്പന്നത്തിന്റെ ഷെൽഫ് ലൈഫ്
 2. ഉത്പ്പന്നത്തിന്റെ കാലപ്പഴക്കവും എക്സ്പയറിയും
 3. ഉത്പ്പന്നത്തിന്റെ റീ-സ്റ്റോക്ക് അറിയിപ്പ്
 4. ബെസ്റ്റ് സെല്ലർ (ഉത്പ്പന്നം/ബ്രാൻഡ്)
 5. വിൽപ്പന കുറഞ്ഞവ (ഉത്പ്പന്നം/ബ്രാൻഡ്)
mBill-ന്റെ സ്മാർട്ട് ബിൽ മേക്കിങ് ഓപ്ഷൻസ് ഏതാനും ക്ലിക്കിൽ ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നു–

 1. ജിഎസ്ടിക്ക് അനുസൃതമായ ബില്ല് ഉണ്ടാക്കുന്നു
 2. യൂണിറ്റ്/അളവ് ഇഷ്ടാനുസൃതമാക്കുന്നു
 3. പണം ലഭിച്ചിട്ടില്ലാത്ത ബില്ലുകൾ ട്രാക്ക് ചെയ്യുന്നു
 4. ബിൽ റെക്കോർഡുകൾ സൂക്ഷിക്കുന്നു
 5. ബില്ലുകൾ/ഇൻവോയ്സുകൾ സെർച്ച് ചെയ്യുന്നു (ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച്)
 6. ബില്ല് അയയ്ക്കാൻ ഇ-മെയിൽ | വാട്ട്സ് ആപ്പ് | പ്രിന്റ്
പാസ്സ്വേഡ്, ഓ ടി പി എന്നിവയുടെ ഇരട്ട പരിരക്ഷ ഉള്ളതിനാൽ mBill-ഇൽ സ്റ്റോർ ചെയ്തിട്ടുള്ള ഡാറ്റ 100% സുരക്ഷിതവും സുദൃഡവുമാണ്!
 1. നിങ്ങളുടെ അക്കൗണ്ട് വിവരം എവിടെവെച്ചും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
 2. ഇതിന് പുറമേ, mBill ടീം എല്ലാ മാസവും സ്മാർട്ട് സെയിൽസ്, സ്റ്റോക്ക് റിപ്പോർട്ടുകൾ അയയ്ക്കും.
അതെ, ഒന്നിലധികം റീട്ടെയിൽ സ്റ്റോറുകളിൽ/ഷോപ്പുകളിൽ mBill ഉപയോഗിക്കാനാകും.
ജിഎസ്ടിക്ക് അനുസൃതമായ ബില്ലും ഓട്ടോമാറ്റിക് സെയിൽസ് ജി എസ് ടി ആർ റിപ്പോർട്ടും സൃഷ്ടിക്കുന്നു, ഇത് നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ അടുത്ത് റിട്ടേൺ ഫയൽ ചെയ്യുന്നത് വേഗത്തിലാക്കുന്നു. കൂടാതെ, എല്ലാം ക്ലൗഡ് സെർവറിൽ സേവ് ചെയ്യുന്നതിനാൽ ഇൻവോയ്സുകളോ റെക്കോർഡുകളോ നഷ്ടപ്പെടാനുള്ള സാധ്യതയില്ല.
നിങ്ങളുടെ ഓരോ ഉത്പന്നങ്ങൾക്കും മാത്രമായി ഓഫറുകൾ ഉണ്ടാക്കാം, സീസണൽ ഓഫറുകളെക്കുറിച്ചും മറ്റും ഉപഭോക്താക്കൾക്ക് എസ് എം എസ് നോട്ടിഫിക്കേഷൻ അയയ്ക്കുകയും ചെയ്യാം.
mBill ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ, താഴെ പറയുന്ന ടീമിനെ ബന്ധപ്പെട്ട് പരിഹാരം കാണാം:-

 • mBill-ന്റെ പ്രത്യേക ടെക്നിക്കൽ സപ്പോർട്ട് ടീം, വാട്സ് ആപ്പ് നമ്പർ +91 8422005440.

ഇപ്പോൾത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് mBill ഡൗൺലോഡ് ചെയ്യൂ!

google play store