mBILL പ്രത്യേകതക
സ്മാർട്ട് റിപ്പോർട്ടിങ്
കൃത്യമായ സെയിൽസ് & പ്രോഡക്റ്റ് പെർഫോമൻസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന ഒരു സ്മാർട്ട് ബില്ലിങ് ആപ്പ് ആണ് mBill, ഇത് ബിസിനസിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
- ബെസ്റ്റ് സെല്ലിങ് ഉത്പ്പന്ന വിഭാഗങ്ങൾ
- ബെസ്റ്റ് സെല്ലിങ് ഉത്പ്പന്നങ്ങൾ/ബ്രാൻഡുകൾ
- പ്രതിമാസ/പാദവാർഷിക വിൽപ്പന
- താരതമ്യപ്പെടുത്തിയുള്ള സെയിൽസ് റിപ്പോർട്ടുകൾ – പ്രതിമാസ അടിസ്ഥാനത്തിൽ; പാദവാർഷിക അടിസ്ഥാനത്തിൽ; വാർഷിക അടിസ്ഥാനത്തിൽ
- ഉത്സവ സീസണിൽ സ്പെഷ്യൽ സെയിൽസ് റിപ്പോർട്ട്
- ഉത്പ്പന്ന റീ-സ്റ്റോക്ക് വിവരം
- സ്റ്റോക്കിന്റെ കാലപ്പഴക്കവും എക്സ്പയറിയും
- ട്രാൻസാക്ഷൻ റിപ്പോർട്ട്
- കസ്റ്റമർ റിപ്പോർട്ട്
ഇൻവെന്ററി മാനേജ്മെന്റ്
mBill-ന് ഒരു സ്മാർട്ട് ഇൻവെന്ററി മാനേജ്മെന്റ് ഫീച്ചർ ഉണ്ട്, അത് താഴെ പറയുന്ന വിഭാഗങ്ങളെക്കുറിച്ച് എളുപ്പത്തിൽ വിവരങ്ങൾ നൽകുന്നു –
- ഉത്പ്പന്നത്തിന്റെ ഷെൽഫ് ലൈഫ്
- ഉത്പ്പന്നത്തിന്റെ കാലപ്പഴക്കവും എക്സ്പയറിയും
- ഉത്പ്പന്നത്തിന്റെ റീ-സ്റ്റോക്ക് വിവരം
- ബെസ്റ്റ് സെല്ലർ (ഉത്പ്പന്നം/ബ്രാൻഡുകൾ)
- വിൽപ്പന കുറഞ്ഞവ (ഉത്പ്പന്നം/ബ്രാൻഡുകൾ)
ഇൻവെന്ററി മാനേജ്മെന്റ് ആപ്പ്

ലളിതമായ ബില്ലടിക്കൽ
mBill-ന്റെ സ്മാർട്ട് ബിൽ മേക്കിങ് ഓപ്ഷൻ ഏതാനും ക്ലിക്കിൽ ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നു–
- ജി എസ് ടി അനുസൃത ബില്ലുകൾ ഉണ്ടാക്കുന്നു
- യൂണിറ്റ്സ്/അളവ് ഇഷ്ടാനുസൃതമാക്കുന്നു
- പണം ലഭിച്ചിട്ടില്ലാത്ത ബില്ലുകൾ ട്രാക്ക് ചെയ്യുന്നു
- ബിൽ റെക്കോർഡുകൾ സൂക്ഷിക്കുന്നു
- ബില്ലുകൾ സെർച്ച് ചെയ്യുന്നു (ഉപഭോക്താവിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച്)
- ബില്ല് അയയ്ക്കാൻ ഇ-മെയിൽ | വാട്സ് ആപ്പ് | പ്രിന്റ്
എളുപ്പത്തിലുള്ള പ്രതിദിന അക്കൗണ്ടിങ്
mBill സോഫ്റ്റ്വെയര് ഉപയോഗിക്കാനോ അക്കൗണ്ട്സ് കൈകാര്യം ചെയ്യാനോ അക്കൗണ്ടിങ്ങിനെ കുറിച്ചുള്ള അറിവ് ആവശ്യമില്ല.
ഇനിപ്പറയുന്ന കാര്യങ്ങൾക്കെല്ലാം സോഫ്റ്റ്വെയര് സഹായിക്കുന്നു –
- ബിൽ അപ്ലോഡ്
- ഇൻവെന്ററി/സ്റ്റോക്ക് മാനേജ്മെന്റും അപ്ലോഡും
- ലാഭ/നഷ്ട റിപ്പോർട്ട്
- വിവിധ തരം സെയിൽസ് റിപ്പോർട്ട്
- സെയിൽസ് ജിഎസ്ടി കണക്കാക്കൽ

100% ഡാറ്റാ സുരക്ഷ
- ഫോൺ മോഷണം പോയാൽ
- ഡിവൈസ് ഫോർമാറ്റ് ചെയ്താ
- ലോഗിൻ ഐഡി/പാസ്സ്വേർഡ് നഷ്ടപ്പെട്ടാൽ
- പാസ്സ്വേർഡ് : ബിസിനസിന്റെ അഡ്മിൻ/ഉടമ സജ്ജീകരിക്കുന്നത്
- ഓ ടി പി: അക്കൗണ്ട് ഉടമയുടെ (സാധാരണയായി ബിസിനസ് ഉടമ) ഫോണിൽ മാത്രം കിട്ടുന്നു
ക്ലൗഡും തേർഡ്-പാർട്ടി സ്റ്റോറേജും ഉപയോഗിച്ചുകൊണ്ടുള്ള mBill-ന്റെ ഇരട്ട സുരക്ഷ തട്ടിപ്പ് തടയുകയും പരമാവധി ഡാറ്റാ സുരക്ഷ നൽകുകയും ചെയ്യുന്നു.
ഉപയോക്തൃ സൗഹൃദം
- mBill എല്ലാ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കാം
- mBill ഒരു അക്കൗണ്ടിനായി ഇൻസ്റ്റാൾ ചെയ്യാനും പല ഡിവൈസുകളിലായി ഉപയോഗിക്കാനും കഴിയും
- Bill-ലൂടെ ഉണ്ടാക്കുന്ന ബില്ലുകൾ വാട്സ് ആപ്പിലൂടെയോ ഇ-മെയിൽ വഴിയോ ഉപഭോക്താക്കൾക്ക് അയച്ചുകൊടുക്കാൻ കഴിയും

ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും യാതൊരു ചിലവും ഇല്ല
- ഏറ്റവും നല്ല ഷോപ്പ് ഇൻവെന്ററി മാനേജ്മെന്റ് സോഫ്റ്റ്വെയർ ആയ mBill ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, യാതൊരു ചെലവും ഇല്ലാതെ ഇത്ഡൗൺലോഡ് ചെയ്യാം.
- അധികമായതോ മറഞ്ഞിരിക്കുന്നതോ ആയ ചെലവുകൾ ഒന്നുമില്ല.