mBILL പ്രയോജനങ്ങൾ

പണം ലാഭിക്കുന്നു

  • സൗജന്യമായി ഡൗൺലോഡ് ചെയ്യാം, സീറോ മെയിന്റനൻസ് ചിലവ്
  • ബിൽ ബുക്സ് പ്രിന്റ് ചെയ്യേണ്ട ആവശ്യമില്ല
  • 24X7 ഷോപ്പ് അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുന്നു, അതുകൊണ്ട് അക്കൗണ്ടന്റിന്റെ ആവശ്യമില്ല
  • കൃത്യ സമയത്ത് സ്റ്റോക്ക് എടുക്കാം, പണം ലാഭിക്കാം
  • ഉപഭോക്താക്കൾക്ക് ഓഫർ അറിയിപ്പുകൾ അയയ്ക്കാം
reports-insight

സമയം ലാഭിക്കുന്നു

  • ഒരു ആപ്പ് | ഒന്നിലധികം പ്രയോജനങ്ങൾ
  • ഒരു ബട്ടൺ ക്ലിക്ക് ചെയ്തുകൊണ്ട് ലാഭകരമായ ബിസിനസ് നടത്തുന്നത് ആലോചിച്ചുനോക്കൂ!
  • 24X7 പ്രവർത്തിക്കുന്ന ഓൾ ഇൻ വൺ സ്റ്റോക്ക് സൂപ്പർവൈസർ, അക്കൗണ്ട് മാനേജർ, ഷോപ്പ് അറ്റന്റന്റ് എന്നിവരെപ്പോലെയാണ് mBill

ബിസിനസ് വളർച്ച

  • mBill-ഇൽ ലഭിക്കുന്ന റിപ്പോർട്ടുകൾ, ഉത്പന്നത്തിന്റെ ജനപ്രീതി, സ്റ്റോക്ക് ഷെൽഫ് ലൈഫ്, കിട്ടാനുള്ള പണത്തിന്റെ ട്രാക്കിങ് തുടങ്ങി ബിസിനസിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു
  • നിങ്ങളുടെ ഷോപ്പ് കൂടുതൽ നന്നായി, ചിട്ടയോടെ നടത്തിക്കൊണ്ടുപോകാൻ ഈ ഫീച്ചറുകൾ സഹായിക്കുന്നു, ഇത് സ്വാഭാവികമായി കൂടുതൽ ലാഭത്തിലേക്ക് നയിക്കുന്നു.

  • reports-insight

    സന്തുഷ്ടരായ ഉപഭോക്താക്കൾ

    നിങ്ങളുടെ ഉപഭോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കുക!

    • ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുന്നതിന്റെ രീതി mBill മനസ്സിലാക്കുകയും അതുവഴി സ്റ്റോർ സർവീസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു

    ഡാറ്റാ സുരക്ഷ

    പാസ്സ്വേഡ്, ഓ ടി പി എന്നിവയുടെ ഇരട്ട പരിരക്ഷ mBill-നെ 100% സുരക്ഷിതവും സുദൃഡവുമാക്കുന്നു!

    reports-insight

    ഇപ്പോൾത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് mBill ഡൗൺലോഡ് ചെയ്യൂ!

    google play store